കേരളത്തിലെ വാഹനങ്ങളുടെ നമ്പര്‍ അടിമുടി പരിഷ്‌ക്കരണത്തിന് I kerala vehicle registration number design

7 Просмотры
Издатель
നമ്പർ പ്ലേറ്റിൽ ഇനി ആർടിഒ കോഡിന് പകരം വർഷം; ഏത് വർഷം വാഹനം രജിസ്റ്റർ ചെയ്യുന്നുവോ ആ വർഷം അടിസ്ഥാനമാക്കി ആയിരിക്കും ഇനി മുതൽ വാഹനങ്ങൾക്ക് നമ്പർ നൽകുക; ആർടി ഓഫീസുകളെ അടിസ്ഥാനമാക്കിയുള്ള രജിസ്‌ട്രേഷൻ അവസാനിപ്പിച്ചേക്കും; വർഷത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളുടെ നമ്പർ നൽകുന്ന രീതി നിർദേശിക്കപ്പെടുന്നത് ഇന്ത്യയിൽ ആദ്യം; കേരളത്തിലെ വാഹനങ്ങളുടെ നമ്പർ അടിമുടി പരിഷ്‌ക്കരണത്തിന് ഒരുങ്ങുന്നു
#kerala #vehicleregistration#mvdkerala
Категория
Декор своими руками
Комментариев нет.